വ​യ​നാ​ട് വ​ഞ്ച​ന​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം
Sunday, September 22, 2024 3:54 AM IST
അ​ങ്ക​മാ​ലി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വ​ഞ്ച​ന​യ്‌​ക്കെ​തി​രെ മൂ​ക്ക​ന്നൂ​രി​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ച​ര​ണ​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. പൂ​തം​കു​റ്റി ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച ജാ​ഥ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ല്യാ​സ് കെ. ​ത​രി​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.വി. ബി​ബീ​ഷ്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ​ല്‍.​ ജോ​സ്, മ​ഹി​ള കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് ലാ​ലി ആ​ന്‍റു, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ജോ​സ് മാ​ട​ശേ​രി,

പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എം.​ഒ. ജോ​ര്‍​ജ്, എം.​പി. ഗീ​വ​ര്‍​ഗീ​സ്, പി.​എ​ല്‍. ​ഡേ​വീ​സ്, ബെ​ന്നി ഇ​ക്കാ​ന്‍, തോ​മ​സ് മൂ​ഞ്ഞേ​ലി, എം.​ആ​ര്‍. പ്ര​ഭു, ടി.​ഒ. മ​ത്താ​യി, കെ.​ടി. വി​ന്‍​സെന്‍റ്, എം.​കെ. ജോ​ഷി, കെ.​ടി. പൗ​ലോ​സ്, പോ​ളി ഇ​ട്ടൂ​പ്പ്, പ്ര​വീ​ണ്‍ ഡേ​വീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി​ക​വ​ല​യി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ങ്ക​മാ​ലി: വ​യ​നാ​ട്ടി​ലെ മ​ഹാ ദു​ര​ന്ത​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വ​ഞ്ച​ന​യ്‌​ക്കെ​തി​രെ​യും, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ളു​ടെ വം​ശീ​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും കോ​ണ്‍​ഗ്ര​സ് ക​റു​കു​റ്റി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.


ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ​പോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​യ്യ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷൈ​ജോ പ​റ​മ്പി, മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സി.​പി.​ സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ര്‍, ഷാ​ജു വി. ​റെ​ക്കേ​ക്ക​ര, ബാ​ബു സാ​നി, എ.​ഡി.​പോ​ളി, സി.​എ.​ജോ​യി, ജെ​യ്‌​സ​ണ്‍ വി​ത​യ​ത്തി​ല്‍, ലൂ​സി വ​ര്‍​ഗീ​സ്, പി.​പി.​ആ​ന്റ​ണി, ജോ​സ് ച​ക്യേ​ത്ത്,

റോ​യി ഗോ​പു​ര​ത്തി​ങ്ക​ല്‍, മി​നി ഡേ​വി​സ്, റോ​സി പോ​ള്‍, മേ​രി പൈ​ലി, ബി​ജി കു​മാ​രി ര​ഘു​സ​ത്ത​മ​ന്‍, ബി​നു മാ​ര്‍​ട്ടി​ന്‍, ഇ.​കെ.​ വി​ജ​യ​ന്‍, നൈ​ജോ ഔ​പ്പാ​ട​ന്‍, ജോ​സ് വാ​ഴ​ക്കാ​ല ടി.​ആ​ര്‍. ദാ​സ​ന്‍, പി.​കെ.​ സു​രേ​ഷ്, സി.​ടി.​ സു​കു​മാ​ര​ന്‍, ജോ​സ് വ​ട​ക്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.