അ​ഭ​യ ഭ​വ​ൻ അ​ന്തേ​വാ​സി അ​ന്ത​രി​ച്ചു
Saturday, September 21, 2024 10:21 PM IST
പെ​രു​ന്പാ​വൂ​ർ : അ​ങ്ക​മാ​ലി പോ​ലീ​സ് അ​ഭ​യ​ഭ​വ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച പൗ​ലോ​സ് (75) എ​ന്ന​യാ​ൾ അ​ന്ത​രി​ച്ചു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പെ​രു​ന്പാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

ഊ​രും പേ​രും അ​റി​യാ​ത്ത ഈ ​വ്യ​ക്തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ അ​ഭ​യ ഭ​വ​നു​മാ​യി 7558037295 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട‌​ണം.