ബി​സി​എം കോ​ള​ജ് സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Thursday, July 11, 2024 6:52 AM IST
കോ​ട്ട​യം: ബി​സി​എം കോ​ള​ജ് സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ക​ര്‍മ​പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് നി​ര്‍വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​അ​ബ്ര​ഹാം പ​റ​മ്പേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ക​ണ്‍വീ​ന​ര്‍ അ​നി​ല്‍ സ്റ്റീ​ഫ​ന്‍ ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ഫാ. ​അ​ല​ക്‌​സ് ആ​ക്ക​പ്പ​റ​മ്പി​ല്‍ സ്‌​കോ​ള​ര്‍ഷി​പ്, പ്ര​ഫ. ക​ണ്ടോ​ത്ത് പ്ര​സം​ഗ​മ​ത്സ​രം, വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മെ​ഡി​ക്ക​ല്‍ ഇ​ന്‍ഷ്വ​റ​ന്‍സ്, ക​ബ​ഡി മ​ത്സ​രം, കോ​ള​ജി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ല്‍, ഔ​ഷ​ധ സ​സ്യോ​ദ്യാ​ന നി​ര്‍മാ​ണം, ടാ​ക്‌​സി ഡ്രൈ​വ​ര്‍മാ​ര്‍ക്ക് ഗൂ​ഗി​ള്‍ പേ ​ഡ്രൈ​വ് എ​ന്നി​വ​യാ​ണു മു​ഖ്യ​പ​ദ്ധ​തി​ക​ള്‍.

പ്രൊ-​മാ​നേ​ജ​ര്‍ ഡോ.​ടി.​എം. ജോ​സ​ഫ്, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സ്റ്റെ​ഫി തോ​മ​സ്, ബ​ര്‍സാ​ര്‍ ഫാ. ​ഫി​ല്‍മോ​ന്‍ ക​ള​ത്ര, അ​ധ്യാ​പ​ക​രാ​യ എ​ലി​സ​ബ​ത്ത് ജോ​ണി, ആ​ന്‍സി സി​റി​യ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.