വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, July 10, 2024 10:50 PM IST
പൂഞ്ഞാ​ർ: പൂ​ഞ്ഞാ​റി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു. പൂ​ഞ്ഞാ​ർ കു​ന്നോ​ന്നി സ്വ​ദേ​ശി കു​ന്നേ​ൽ പ​ര​യ്ക്കാ​ട്ട് വി​നോ​ദ് കു​മാ​ർ (57) ആ​ണ് മ​രി​ച്ച​ത്.

പൂ​ഞ്ഞാ​ർ-​പാ​താ​മ്പു​ഴ റൂ​ട്ടി​ൽ കാ​ട്ട​റാ​ത്ത് പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​നു സ​മീ​പ​ത്ത് കൂ​ടി മ​തി​ലി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​നോ​ദി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചേ​ർ​പ്പു​ങ്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ പ്രീ​തി അ​മ്പ​ല​പ്പു​ഴ പു​തു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. സം​സ്കാ​രം ഇ​ന്ന് 11ന് ​ബ​ന്ധു​വാ​യ പൂ​ഞ്ഞാ​ർ കു​ള​ത്തു​ങ്ക​ൽ കു​ന്നേ​ൽ​പ​ര​യ്ക്കാ​ട്ട് ജെ​റി​ൻ ഷ​ൺ​മ്മാ​ധ​ര​ൻ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം അ​മ്പ​ല​പ്പു​ഴ വീ​ട്ടു​വ​ള​പ്പി​ൽ.