മ​ധ്യ​വ​യ​സ്ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, July 29, 2024 10:59 PM IST
കാ​ഞ്ഞാ​ണി: ആ​ന​ക്കാ​ട് മ​ധ്യ​വ​യ​സ്ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​റ്റു​പു​റ​ത്ത് നാ​രാ​യ​ണ​ൻ മ​ക​ൻ സ​ജീ​വ്കു​മാ​ർ(48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.45 നാ​ണ് സം​ഭ​വം.

അ​യ​ൽ​വീ​ട്ടി​ലെ പ്ല​ഗ് റി​പ്പ​യ​റിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ദി​വ്യ. മ​ക​ൾ: സൗ​പ​ർ​ണി​ക.