മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, July 10, 2024 10:29 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സി​ഐ​ടി​യു അ​വ​കാ​ശ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ പ​ടി​ക്ക​ൽനി​ന്ന് ആ​രം​ഭി​ച്ച ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി സ​ക്ക​റി​യാ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​രാ​ജേ​ഷ്, പി.​കെ. ന​സീ​ർ, പി.​എ​സ്. സു​രേ​ന്ദ്ര​ൻ, അ​ജാ​സ് റ​ഷീ​ദ്, എം.​എ​സ്. മ​ണി​യ​ൻ, കെ.​എ​സ്. ഷാ​ന​വാ​സ്, കെ.​സി. സോ​ണി, എം.​ജി. രാ​ജു, ഇ.​ജെ. മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ൻ​കു​ന്നം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ സി​ഐ​ടി​യു വാ​ഴൂ​ർ ഏ​രി​യ​ക​മ്മി​റ്റി പൊ​ൻ​കു​ന്ന​ത്ത് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​മ്പി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​കേ​ഷ് മു​ര​ളി, ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ, ബി. ​ബി​ജു​കു​മാ​ർ, കെ.​ജി. ബാ​ബു​ക്കു​ട്ട​ൻ, ഗി​രി​ജ മ​ണി, സി.​കെ. രാ​മ​ച​ന്ദ്ര​ൻ, മ​നോ​ജ് ചി​ല്ലാ​ക്കു​ന്ന്, ബി​നു ക​റു​ക​ച്ചാ​ൽ, കെ.​എ​ൻ. ച​ന്ദ്ര​ദാ​സ്, എ.​ജെ. ഗി​രീ​ഷ്‌​കു​മാ​ർ, വി.​ഡി. ര​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.