കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി​​ക്കു സ്വീ​​ക​​ര​​ണം
Wednesday, July 10, 2024 6:06 AM IST
കോ​​ട്ട​​യം: കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി​​ക്ക് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 12ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കോ​​ട്ട​​യം ദ​​ർ​​ശ​​ന ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കാ​​ൻ ജി​​ല്ലാ നേ​​തൃ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. നെ​​ല്ല് സം​​ഭ​​ര​​ണം ന​​ട​​ത്തി​​യ​​തി​​ന്‍റെ​​യും കൃ​​ഷി​​നാ​​ശം സം​​ഭ​​വി​​ച്ച​​തി​​ന്‍റെ​​യും ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക എ​​ത്ര​​യും വേ​​ഗം വി​​ത​​ര​​ണം ചെ​​യ്യാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും യോ​​ഗം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ പി. ​​ജെ. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്സ​​ൺ ജോ​​സ​​ഫ് ഒ​​ഴു​​ക​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു . പി. ​​സി തോ​​മ​​സ്, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, സെ​​ക്ര​​ട്ട​​റി ജോ​​യി ഏ​​ബ്ര​​ഹാം, തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ, കെ. ​​എ​​ഫ്. വ​​ർ​​ഗീ​​സ്, ഗ്രേ​​സ​​മ്മ മാ​​ത്യു, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, കെ.​​വി ക​​ണ്ണ​​ൻ, മാ​​ഞ്ഞൂ​​ർ മോ​​ഹ​​ൻ കു​​മാ​​ർ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, വി.​​ജെ ലാ​​ലി, പോ​​ൾ​​സ​​ൺ ജോ​​സ​​ഫ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, ജോ​​ർ​​ജ് പു​​ളി​​ങ്കാ​​ട്, മ​​ജു പു​​ളി​​ക്ക​​ൻ , എ. ​​കെ ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​ത്ത് മു​​തി​​ർ​​ന്ന നേ​​താ​​വ് ഇ.​​ജെ. ആ​​ഗ​​സ്തി തു​​ട​​രു​​മെ​​ന്ന് പി.​​ജെ. ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.