സെ​ന്‍റ് എ​ഫ്രേം​സി​ൽ മെ​റി​റ്റ് ഡേ ​ ആ​ഘോ​ഷി​ച്ചു
Tuesday, July 9, 2024 7:34 AM IST
മാ​ന്നാ​നം: സെ​ന്‍റ് എ​ഫ്രേം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. ക​ഴി​ഞ്ഞ എ​സ്എ​സ്എ​എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും വി​ജ​യി​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

അ​പു ജോ​ൺ ജോ​സ​ഫ് പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി, ഷാ​ജി ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ടെ​സി ലൂ​ക്കോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി സ്ക​റി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​ആ​ർ. സി​ന്ധു​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.