മ​ന്ന ഹം​ഗ​ര്‍​ഫ്രീ സി​റ്റി ഒ​ന്നാം​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, July 7, 2024 7:30 AM IST
തൃ​ശൂ​ർ: കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​യ​ണ്‍​സ് ക്ല​ബു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ മ​ന്ന ഹം​ഗ​ര്‍​ഫ്രീ സി​റ്റി പ്രൊ​ജ​ക്ട് ഒ​രു​വ​ര്‍​ഷം പി​ന്നി​ട്ട​തു കേ​ക്കു​മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ശ​ക്ത​ന്‍ ന​ഗ​റി​ല്‍ ഒ​രു​ക്കി​യ മ​ന്ന പ​ന്ത​ലി​ല്‍ മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജെ​യിം​സ് വ​ള​പ്പി​ല മു​ഖ്യാ​തി​ഥി​യാ​യി.


ല​യ​ണ്‍​സ് ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ടി. ​ജ​യ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. മ​ധു​സൂ​ദ​ന​ന്‍, ന​ന്ദ​കു​മാ​ര്‍ കൊ​ട്ടാ​ര​ത്ത്, അ​ഡ്വ. കെ.​എ​സ്. പ്ര​വീ​ണ്‍, മി​ക്കി ന​ട​യ്ക്ക​ലാ​ന്‍, അ​ഡ്വ. ജെ​റോ, വി​ബി​ന്‍ ദാ​സ് ക​ട​ങ്ങോ​ട്, സു​രേ​ഷ് വാ​ര്യ​ര്‍, ബി​ജോ​യ് ആ​ല​പ്പാ​ട്ട്, ഡെ​ന്നി കൊ​ക്ക​ന്‍, അ​ഡ്വ. എം.​എ​ന്‍. പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.