കുഴഞ്ഞുവീണു മരിച്ചു
1458169
Tuesday, October 1, 2024 11:05 PM IST
തൃശൂര്‍: മുനിസിപ്പൽ ഓഫീസ് റോഡിൽ കുഴഞ്ഞുവീണതിനെതുടർന്നു പോലീസ് ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. വിവരങ്ങൾ അറിയാവുന്നവർ 9497933515 എന്ന നന്പറിൽ ബന്ധപ്പെടണമെന്നു പോലീസ് അറിയിച്ചു.