സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പി​ണ്ടി​പ്പെ​രു​ന്നാ​ള്‍; സ്വ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Tuesday, October 1, 2024 7:22 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ പി​ണ്ടി​പ്പെ​രു​ന്നാ​ളി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു.

സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഹാ​ലി​റ്റ് തു​ലാ​പ​റ​മ്പ​ന്‍, ഫാ. ​ഗ്ലി​ഡി​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍, ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി, കൈ​ക്കാ​ര​ന്‍​മാ​രാ​യ തി​മോ​സ് പാ​റേ​ക്കാ​ട​ന്‍, സി.​എം. പോ​ള്‍ ചാ​മ​പ​റ​മ്പി​ല്‍, ബാ​ബു ജോ​സ് പു​ത്ത​ന​ങ്ങാ​ടി, ജോ​മോ​ന്‍ ത​ട്ടി​ല്‍​മ​ണ്ടി, തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സെ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ സാ​ബൂ കൂ​ന​ന്‍, പൗ​ലോ​സ് താ​ണി​ശേ​രി​ക്കാ​ര​ന്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, സോ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടോ​ണി ചെ​റി​യാ​ട​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.