പഴയന്നൂർ മേജർ റൂറൽ ലൈബ്രറി
1458435
Wednesday, October 2, 2024 7:56 AM IST
പഴയന്നൂർ: മേജർ റൂറൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. ചടങ്ങ് ടി.എൻ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പി. അജീഷ് അധ്യക്ഷതവഹിച്ചു. ജോയിന്റ് സെക്രട്ടറി പി.കെ. സുരേഷ്, എക്സിക്യൂട്ടീവ് അംഗം സി.എസ്. ഉണ്ണികൃഷണൻ പി. എരേണുക എന്നിവർ സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം. മജീദിനെ മെമന്റോ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു.