പൊള്ളലേറ്റ് മരിച്ച നിലയില്‍
1458170
Tuesday, October 1, 2024 11:05 PM IST
ചാവക്കാട്: പാലുവായ് കോതകുളങ്ങര ക്ഷേത്രത്തിന് സമീപം ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലുവായ് മുല്ലയ്ക്കല് തങ്കമ്മ (65)യാണ് മരിച്ചത്. രാവിലെ 11-ഓടെ സമീപവാസികളാണ് കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.