പഴയന്നൂർ റൂമി വിമൻസ് കോളജിൽ സനദ് ദാന സമ്മേളനം
1458921
Friday, October 4, 2024 7:11 AM IST
പഴയന്നൂർ: റൂമി വിമൻസ് കോളജ് പ്രഥമ ഫാളില കോഴ്സിന്റെ സനദ് ദാന സമ്മേളനം സമസ്ത പ്രവാസി സെൽ ജില്ലാ പ്രസിഡന്റ്് ഡോ. സി.കെ. കുഞ്ഞിതങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രസിഡന്റ് ഇമ്പിച്ചി കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
സമീർ തിരുവള്ളൂർ, പി.എ. ഉമർബാഖവി, പി.എം. അബ്ദുൽ റഹ്മാൻ ദാരിമി, ഇബ്രാഹിം അൻവരി, അബ്ബാസ് ദാരിമി, ഫൈസൽ വാടാനപ്പള്ളി, എൻ.എസ്. അബ്ദുൽ റഹ്മാൻ ഹാജി, റഷീദ് അൻവരി, സുനിത് റഹ്മാൻ, ജുനൈദ് ഫൈസി, ഷെമീർ അൻവരി, ഹാരിസ് ഹുദവി, എം.കെ. മുഹമ്മദ്, എ. റസാക്ക് ഹാജി എന്നിവർ പ്രസംഗിച്ചു.