ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നടത്തി
Saturday, July 27, 2024 4:36 AM IST
അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ രോ​ഗ​ങ്ങ​ള്‍​ക്കു​മു​ള്ള മ​രു​ന്നു​ക​ള്‍​ക്കു പു​റ​മെ മ​ഴ​ക്കാ​ല സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ക്യാ​മ്പി​ല്‍ വി​ത​ര​ണം ചെ​യ്തു. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​ല​ത, ഡോ. ​ല​ക്ഷ്മി പ​ത്മ​നാ​ഭ​ന്‍, ഡോ. ​അ​ശ്വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം നേ​തൃ​ത്വം ന​ല്‍​കി.