യുവാവ് പുഴയിൽ മരിച്ചനിലയിൽ
1451434
Saturday, September 7, 2024 10:47 PM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട് ലെറ്റിനു സമീപത്തെ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാത്തിക്കരയിലെ ചന്ദ്രൻ (40) ആണ് മരിച്ചത്.
പരേതനായ പുത്തരിയന്റെയും പള്ളിച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: മാധവൻ, കോമൻ, രാജു, വെളുത്തൻ, ഓമന, കല്യാണി.