HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
Sunday, September 8, 2024 3:24 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് 250ഓളം യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ ഉച്ചയ്ക്ക് 12.25ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്.
സാങ്കേതിക തകരാർ മൂലം ഗാറ്റ്വിക്കിൽ നിന്ന് വിമാനം മടങ്ങിയെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടുന്നതിനായി രാവിലെ മുതൽ തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഏറെ സമയത്തെ കാത്തിരിപ്പിനൊടുവിലാണ് സർവീസ് റദ്ദാക്കിയതായി അറിയിപ്പ് വന്നത്. തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ല. പിന്നീട് ഏതാനും പേർക്ക് എയർ ഇന്ത്യ അധികൃതർ മുംബൈ വഴി യാത്രയൊരുക്കി. ബാക്കിയുള്ളവർക്ക് എപ്പോൾ പോകാനാകുമെന്ന് അധികൃതർ ഇന്നലെ വൈകിയും അറിയിച്ചിട്ടില്ല.
വന്യജീവി വാരാചരണത്തിൽ വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോ സന്ദര്‍ശിച്ചു
മൂവാറ്റുപുഴ: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയയും വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോയും സംയുക്തമാ
നിരോധിത മേഖലയിൽ മത്സ്യബന്ധനം അരുതെന്ന് ഫിഷറീസ് വകുപ്പ്
വൈപ്പിൻ: കൊച്ചി തീരത്തിന് പടിഞ്ഞാറ് നിരോധിത മേഖലയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സിംഗിൾ പോയിന്റ് മൂറിം
രണ്ടാം കൂനൻകുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു
കോതമംഗലം: കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിൽ രണ്ടാം കൂനൻകുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ 6
മഹിളാ കോൺഗ്രസ് ബ്ലോക്ക് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
പിറവം: മഹിളാ കോൺഗ്രസ് ബ്ലോക്ക് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം പിറവത്ത് എഐസിസി അംഗം ജെയ്സൺ ജോസഫ് നിർവഹിച്ചു.
അ
മൂവാറ്റുപുഴ താലൂക്കിൽ ലൈബ്രറി ഗ്രഡേഷൻ 15ന് ആരംഭിക്കും
മൂവാറ്റുപുഴ: 1989ലെ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് പ്രകാരം താലൂക്കിലെ ലൈബ്രറികളുടെ ഗ്രഡേഷൻ 15,16,17,18,19,21 തീയതികളിലാ
മണീട് സഹകരണ ബാങ്ക്: യുഡിഎഫിന് ഉജ്വല വിജയം
പിറവം: മണീട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്വല വിജയം. ബാങ്കിന്റെ 13അംഗ ഭരണ സമിതിയിലേക്
ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: : രണ്ട് പേർ അറസ്റ്റിൽ
മൂവാറ്റുപുഴ: ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളൂർക്കുന്നം കാവുങ്കര
കുടിവെള്ള വിതരണം: സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം
കൊച്ചി: ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വായ്പാ കരാറിലെ ഉപാധിയുടെ പേരില്‍ കുടിവെള്ള വിതരണം കേരളാ വാട്ടര്‍ അ
മെമു കാലടിയിലേക്ക് നീട്ടണം : കാലടി റെയിൽവെ സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കണം
കാലടി: എറണാകുളത്തേയ്ക്ക് തെക്കൻ കേരളത്തിൽ നിന്ന് വരുന്ന മെമു ട്രെയിനുകൾ കാലടിയിലേയ്ക്ക് നീട്ടിയാൽ എറണാകുളം ജംഗ്ഷൻ
വല്ലാര്‍പാടം പള്ളി മഹാജൂബിലി ആത്മീയ ആഘോഷങ്ങള്‍ക്ക് സമാപനം
കൊച്ചി: വല്ലാര്‍പാടം ദേവാലയ സ്ഥാപനത്തിന്റെയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര പ്രതിഷ്ഠയുടെയും അഞ്ഞൂറാണ്ടുകള് പൂര്
തെരേസിയന്‍ ശതാബ്ദി മാരത്തണ്‍ വിജയികൾ
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തെരേസിയന്‍ സെന്റിനറി മാരത്തണ്‍ സംഘടിപ്പിച്ചു.
പൂണിത്തുറയിൽ സിപിഎമ്മിന്റെ 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി
മരട്: വിഭാഗീയത രൂക്ഷമായ സിപിഎം പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ബ്രാഞ്ച് സമ്മേളനങ്ങളിലൂടെ പുതുതായി തിരഞ്ഞെടുക
യൂദാപുരം തീർഥാടന കേന്ദ്രത്തിൽ
അങ്കമാലി: അങ്കമാലി യൂദാപുരം തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ടുനേര്ച
നിരോധിത മേഖലയിലെ മത്സ്യബന്ധനം: കർശന നടപടിയെന്ന് ഫിഷറീസ് വകുപ്പ്

മതിൽ കെട്ടിയപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഭൂമി നഷ്ടപ്പെട്ടതായി ആക്ഷേപം
വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ മന്ദിര നിർമാണം പൂർത്തീകരിക്കുന്നതോടനുബന്ധിച്ച് ചുറ്റുമതിൽ കെട്ടിയപ
കുസാറ്റ് കവലയിൽ യു ടേൺ സൗകര്യമൊരുക്കും: മന്ത്രി
കളമശേരി: എച്ച്എംടി കവലയിലെ ട്രാഫിക് പരിഷ്കാരംകൊണ്ട് കുസാറ്റ് സിഗ്നൽ കവലയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാ
ആലുവയിൽ കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് പോര്
ആലുവ: ആലുവയിൽ കോൺഗ്ര സ് ബ്ലോക്ക് കമ്മിറ്റിയിലെ പുതിയ ഭാരവാഹികളുടെ സമ്പൂർണ പട്ടിക ജില്ലാ നേതൃത്വം പുറത്തുവിടാത്തതിനെ
തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മരിച്ചു
കൂത്താട്ടുകുളം: കിഴകൊന്പ് കരിപ്പാൽ പാലത്തിന് സമീപം തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മരിച്ചു. കൂ
ആലുവ നഗരസഭ ജലധാര നവീകരണം : നഗരസഭാ ഓഫീസിൽ വിജിലൻസ് റെയ്ഡ് സിഎംആർഎൽ കമ്പനി ഫണ്ട് കാണാനില്ല
ആലുവ : നഗരസഭാ അങ്കണത്തിലെ ജലധാര നവീകരണത്തിനായി സിഎംആർഎൽ കമ്പനി നൽകിയ എട്ടുലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ട് കാണാത
"ഓപ്പറേഷന് പ്രവാഹ്' രണ്ടാംഘട്ടം: ചെങ്ങല്‍ത്തോടില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജും മൂന്നു പാലവും
നെടുന്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെയും പരിസരപ്രദേശങ്ങളിലയും വെള്ളപ്പൊക്ക നിവാരണത്തിനായി നടപ്പാക്കിയ "ഓ
സ്വകാര്യ ബസിലെ അതിക്രമം : ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: സ്വകാര്യ ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും കണ്ടക്ടറെ മര്‍ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഒളി
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി പരിശോധിക്കണം: ഹൈബി
കൊച്ചി: എടയാര്‍ മൃഗക്കൊഴുപ്പ് സംസ്കരണ കേന്ദ്രത്തിലെ പൊട്ടിത്തെറിയില്‍ കമ്പനിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ
മിനിബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു
കൂത്താട്ടുകുളം: എംസി റോഡിൽ പുതുവേലി പാലത്തിനു സമീപം ടൂറിസ്റ്റ് മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത
ഫാക്ടറിയിലെ മിനി ബോയ്ലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു
ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ല
സ്ഥിരം മോഷ്ടാക്കൾ ആയുധങ്ങളുമായി ആലുവയിൽ പിടിയിൽ
ആലുവ: സംശയാസ്പദമായി റെയിൽവേ ട്രാക്കിന് സമീപം കണ്ട സ്ഥിരം മോഷ്ടാക്കൾ ആയുധങ്ങളുമായി പിടിയിൽ. ആലപ്പുഴ ചേർത്തല പള്ളിപ
പൂണിത്തുറ : സിപിഎമ്മിലെ കൂട്ടത്തല്ല്; ആറു പേർ അറസ്റ്റിൽ
മരട്: മുൻ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ ഉയർന്ന സാമ്പത്തിക പരാതി ചർച്ച ചെയ്യാൻ നടന്ന സിപിഎം പൂണിത്തുറ ലോക്കൽ സമ്മേള
"ലഹരി' അടങ്ങാതെ കൊച്ചി : പരിശോധനകള്‍ പോരെന്ന് ആക്ഷേപം
കൊച്ചി: സ്പെഷല്‍ ഡ്രൈവ് അടക്കം വിവിധങ്ങളായ പരിശോധനകള്‍ നടത്തിയിട്ടും ലഹരി വില്പനയ്ക്കും ഉപയോഗത്തിനും ജില്ലയില്‍ കു
കായലിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി
ഇടക്കൊച്ചി: മത്സ്യബന്ധനത്തിനിടെ കായലിൽ കാണാതായ ഇടക്കൊച്ചി പീടിയേക്കൽപ്പറന്പിൽ പി.എസ്. വിമൽ റോയിയുടെ (55) മൃതദേ
കുണ്ടന്നൂർ അങ്കമാലി ദേശീയപാത: പരാതികളുടെ ഹിയറിംഗ് നടത്തി
മരട്: കുണ്ടന്നൂർ-അങ്കമാലി ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മരട് വില്ലേജിൽ പരാതി നൽകിയ നൂറോളം ഭൂവുടമക
കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തിൽ തിരുനാൾ
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ 19 മുതൽ 29 വരെ ആഘേ
മാർത്തോമാ ചെറിയ പള്ളിയിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ആറാം വാർഷികം ഇന്ന്
കോതമംഗലം: മാർത്തോമ ചെറിയ പള്ളിയിൽ യാക്കോബായ സഭയുടെ നേതൃത്വത്തിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ആറാം വാർഷികം ഇന
‘തട്ടേക്കാട് പക്ഷിസങ്കേതത്തിൽനിന്നു ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണം’
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽനിന്ന് ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്
പൂത്തോട്ടയിൽ തെങ്ങ് വൈദ്യുത കമ്പികളിൽ വീണു; അഞ്ച് പോസ്റ്റ് ഒടിഞ്ഞു
ഉദയംപേരൂർ: പൂത്തോട്ടയിൽ തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകിട
സിപിഎം തളിക്കുന്ന്, ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവച്ചു
കൂത്താട്ടുകുളം: സിപിഎം തളിക്കുന്ന്, ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവച്ചു. പാർട്ടിയിലുണ്ടായ കടുത്ത വിഭാഗീ
പ്ലൈവുഡ് കന്പനികളിൽ പരിശോധന നടത്തും
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പ്ലൈവുഡ് കന്പനികളിൽ സംയുക്ത പരിശോധന നടത്താൻ താലൂക്ക് വികസന സമിതിയിൽ തീരുമാനമ
ജൽജീവൻ മിഷൻ: റോഡുകൾ പുനർ നിർമിക്കണമെന്ന് എംഎൽഎ
മൂവാറ്റുപുഴ: ജൽജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി പൈപ്പുകൾ സ്ഥാപിച്ചശേഷം റോഡുകൾ വേഗത്തിൽ പുനർ നിർമിക്കണമെന്ന് താ
‘പോയാലിമല ടൂറിസം പദ്ധതി യഥാർഥ്യമാക്കണം’
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പോയാലിമലയിൽ ടൂറിസം പദ്ധതി യഥാർഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യ
പാൻമസാല വില്പനക്കാരനെ ഉപദ്രവിച്ച് പണം കവർന്ന രണ്ടുപേർ അറസ്റ്റിൽ
തൃപ്പൂണിത്തുറ: പാൻമസാല വില്പനക്കാരനെ ദേഹോപദ്രവം ചെയ്ത് പണം കവർന്ന കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്ര
സഹോദയ സിബിഎസ്ഇ കലോത്സവം; വിദ്യോദയ സ്കൂളിന് കിരീടം
കളമശേരി : കളമശേരി രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന കൊച്ചി മെട്രോ സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ തേവയ്ക്കൽ വിദ്യോദയ സ്കൂ
കനത്ത മഴ; തേറാട്ടിക്കുന്ന് പാടശേഖരത്തിലെ നെൽക്കൃഷി നശിക്കുമെന്ന ഭീതിയിൽ കർഷകർ
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ തേറാട്ടിക്കുന്ന് പാടശേഖരത്തിൽ ആരംഭിച്ച നെൽക്കൃഷി തുടർച്ചയായി
അപേക്ഷകര്‍ക്ക് മറുപടിയല്ല, വിവരങ്ങളാണ് നല്‍കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
കൊച്ചി: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് മറുപടിയല്ല കൃത്യമായ വിവരങ്ങളാണ് യഥാസമയം കൈമാറേണ്ടതെന്ന് സ
മുറിച്ചു മാറ്റുന്നതിനിടെ തെങ്ങ് വൈദ്യുത കമ്പികളിൽ വീണു; അഞ്ച് പോസ്റ്റുകൾ ഒടിഞ്ഞു
ഉദയംപേരൂർ: പൂത്തോട്ടയിൽ തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച്ച വൈകി
ബിനാനി സിങ്കിന്റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കണമെന്ന്
പറവൂർ താലൂക്ക് വികസന സമിതി യോഗം ചേർന്നു
പറവൂർ: എടയാർ വ്യവസായ മേഖലയിൽ ബിനാനി സിങ്കിന്റെ കൈവശമുള്ള അധിക ഭൂമി വ്യവസാ
ബ്രൗണ്‍ ഷുഗറും കഞ്ചാവും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
അങ്കമാലി: അങ്കമാലി കുന്ന് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും 11.68 ഗ്രാം ബ്രൗണ്‍ ഷു
മഹാത്മാഗാന്ധി അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികം: ഒരാഴ്ചത്തെ ആഘോഷ പരിപാടികളുമായി കോണ്‍ഗ്രസ്
കൊച്ചി: മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുമായി ഡിസിസിയ
റൈസ് പുള്ളര്‍ തട്ടിപ്പ്: പ്രതി ആന്ധ്രയിലും സമാന തട്ടിപ്പ് നടത്തി
കൊച്ചി: റൈസ് പുള്ളര്‍ വാഗ്ദാനം ചെയ്ത് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മുൻപും സമാനരീതിയില്‍ ത
‘ദക്ഷ് 24’മാനേജ്മെന്റ് ഫെസ്റ്റിന് ഡിസ്റ്റിൽ അരങ്ങൊരുങ്ങി
അങ്കമാലി: ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയിലെ (ഡിസ്റ്റ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് ജൂബീറിച്
ലഹരി വസ്തുക്കളുമായി യുവതി പിടിയിൽ
തൃപ്പൂണിത്തുറ: 90 ഗ്രാം എംഡിഎംഎയും ഒന്‍പതുഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയെ പോലീസ് പിടികൂടി.
തൃപ്പൂണിത്തുറ മുണ്
കാട്ടുപന്നി ആക്രമണം : സ്കൂട്ടര്‍ യാത്രികരായ യുവതിക്കും മകനും പരിക്കേറ്റു
അങ്കമാലി: മുന്നൂര്‍പ്പിള്ളിയില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രികരായ യുവതിക്കും മകനും ഗുരുതര പരി
ഭൂമി തരംമാറ്റൽ: താലൂക്കുതല അദാലത്തുകള്‍ നവംബറില്‍
കൊച്ചി: കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം (ഭേദഗതി) 2018 പ്രകാരം ഭൂമി തരംമാറ്റത്തിന് ഓഗസ്റ്റ് 31 വരെ സമര്‍പ്പിച്ചിരിക്കു
85 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 85 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടി
കാടുകയറിയ നാട്ടുകൊന്പൻ : പുതുപ്പളളി സാധുവിനെ കണ്ടെത്തി
കോതമംഗലം: തുണ്ടത്ത് സിനിമാ ഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ഭയന്നോടി കാടുകയറിയ പു
നിർമാണത്തിലിരുന്ന നക്ഷത്ര ഹോട്ടലിൽ വൻ മോഷണം
മരട്: പൂണിത്തുറ മിനി ബൈപ്പാസ് ജംഗ്ഷനിൽ നിർമാണം നടക്കുന്ന ഫോർ സ്റ്റാർ ഹോട്ടലിൽ മോഷണം. എട്ടു സീലിംഗ് എസി ഉൾപ്പെടെ ഏകദേ
നഗര വികസനം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കും-എംഎൽഎ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് മാത്യു കുഴ
ഫെൻസിംഗ് സ്ഥാപിക്കൽ : അള്ളുങ്കലിൽ ജനകീയ സദസ് സംഘടിപ്പിച്ചു
കോതമംഗലം: ഫെൻസിംഗ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കലിൽ ജനകീയ സദസ് സംഘടിപ്പിച്ചു.
ബുധ-ശുക്രന്മാരുടെ കാവലാൾ പാഴൂർ ജോത്സ്യർ യാത്രയായി
പിറവം: അഞ്ചര പതിറ്റാണ്ടിലധികം കവടി നിരത്തി ജോത്സ്യത്തിലൂടെ പ്രശ്ന പരിഹാരത്തിനായി പൂർണമായിത്തന്നെ ജീവിതം സമർപ്പിച
തട്ടേക്കാട് സങ്കേതത്തിന്റെ അതിർത്തി നിർണയം : സംസ്ഥാന വന്യജീവി ബോർഡിന്റെ പ്രത്യേക യോഗം ഇന്ന്
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോർഡിന്റെ പ്ര
മുളവൂർ ഗവ. യുപി സ്കൂൾ അക്കാദമിക് ബ്ലോക്കിന് 1.30 കോടി
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുളവൂർ ഗവ. യുപി സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്കുകളുടെ നിർമാണത്തിന് 1.30 കോടി അന
കന്നി 20 പെരുന്നാൾ : കബർ വണങ്ങാൻ ഗജവീരന്മാരെത്തി
കോതമംഗലം: ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് ഗജവീരന്മാർ
വലിയ കുടുംബങ്ങളുടെ ഏകദിന കണ്വൻഷൻ
കോതമംഗലം: കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റിയും സിഎംസി പാവനാത്മ പ്രൊവിൻസും സംയുക്തമായി ഫാമിലി ഓഫ് ഡിവൈൻ പ്രൊവിഡ
വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രത്തിനെതിരേ പരാതി
മൂവാറ്റുപുഴ: പഴയ വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രത്തിനെതിരേ പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പായിപ
ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി
നെടുമ്പാശേരി : അങ്കമാലി ഉപജില്ലാ ശാസ്ത്രമേള കുറ്റിപ്പുഴ ക്രിസ്തു രാജാ ഹൈസ്കൂളിൽ ആരംഭിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ
ഹരിതകർമ സേനാംഗങ്ങൾക്ക് നഗരസഭ വക ആകാശയാത്ര
തൃപ്പൂണിത്തുറ: ശുചീകരണ രംഗത്ത് നഗരസഭയുടെ മുഖമായി മാറിയ ഹരിതകർമ സേനാംഗങ്ങൾക്ക് ആവേശം പകർന്ന് സേനാംഗങ്ങളുമായി
സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവത്തിന് തിരി തെളിഞ്ഞു
കളമശേരി : കൊച്ചി മെട്രോ സഹോദയ ജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു. രാജഗിരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്എച്ച് പ്രോ
"ഗാന്ധിജി ശരിയെന്ന് പുതിയ കാലഘട്ടം ഓർമിപ്പിക്കുന്നു'
കൊച്ചി: ഗാന്ധിജിയെ വെടിവെച്ചുകൊന്നതു വർഗീയ ശക്തികളാണെന്നതു തന്നെ ഗാന്ധിജി ശരിയായിരുന്നു എന്നതിന്റെ തെളിവെന്ന് എഴുത
വയോജന കമ്മീഷന് രൂപീകരിക്കണമെന്ന് സീനിയർ സിറ്റിസൺ ഫോറം
അങ്കമാലി: വയോജനങ്ങളുടെ സ്വത്തും പണവും കൈപ്പറ്റിയശേഷം അവരെ സംരക്ഷിക്കാതെ വരുമ്പോള്‍ തിരിച്ചെടുക്കാനുള്ള നിയമ പോരാട്
വേങ്ങൂര്‍-കിടങ്ങൂര്‍ റോഡ്: പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തണമെന്ന്
അങ്കമാലി: വേങ്ങൂര്‍ - കിടങ്ങൂര്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തുന്നതിന് മുന്നോടിയായി പുറമ്പോക്ക് അളന്നു തി
മരട് കൊട്ടാരം ഫാസ്റ്റ്ഫുഡിൽ ഭക്ഷ്യവിഭാഗം പരിശോധന
മരട് : പഴക്കംചെന്ന് കേടായ ചിക്കൻബിരിയാണി കൊടുത്തുവെന്ന ആരോപണത്തെത്തുടർന്ന് മരട് കൊട്ടാരം ഫാസ്റ്റ്ഫുഡിൽ നഗരസഭ ആരോഗ്യ വിഭാ
അങ്കമാലി നഗരസഭ: ടി.വൈ. ഏല്യാസ് രാജിവയ്ക്കണമെന്ന്
അങ്കമാലി: നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വൈ.ഏല്യാസ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവു മായി സമിതി അംഗങ്ങൾ.
തൃപ്പൂണിത്തുറയിൽ തെരുവുനായയെ ഹെൽമറ്റിന് അടിച്ചുകൊന്നു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രണ്ട് യുവാക്കൾ ചേർന്ന് ഒരു തെരുവ് നായയെ ഹെൽമെറ്റ് കൊണ്ട് അടിച്ചു കൊന
ബസിലെ അതിക്രമം: പ്രതികള്‍ ഒളിവില്‍ തന്നെ
കൊച്ചി: സ്വകാര്യബസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ രക്ഷപ്പെട്ട മൂന്നു പ്രതികള്‍ ഒളിവില്‍. ഇവരെ കണ്ടെത്താന്‍ പ
വിദ്യാർഥിനിയോട് അപമര്യാദ: യുവാവ് അറസ്റ്റിൽ
കളമശേരി: സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് പിടിക
ബൈക്ക് മോഷ്ടിച്ച രണ്ടു യുവാക്കൾ പിടിയിൽ
ഉദയംപേരൂർ: സൗത്ത് പറവൂർ അങ്ങാടിക്ക് സമീപത്തെ വർക്ക്ഷോപ്പിൽ നിന്നു ബൈക്ക് മോഷ്ടിച്ച് മുങ്ങിയ രണ്ടു യുവാക്കളെ പോലീസ് പിട
നിരോധിത പുകയില ഉത്പന്നവുമായി യുവാവ് കുടുങ്ങി
ചെറായി: വില്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്ന നിരോധിത പുകയില ഉല്പന്നവുമായി യുവാവ് പിടിയിൽ. ചെറായി പല്ലേ
വരുന്നത് സ്പോര്‍ട്സ് സിറ്റി; അംബേദ്കര്‍ സ്റ്റേഡിയം സൂപ്പറാകും
കൊച്ചി: ജീര്‍ണാവസ്ഥയിലുള്ള എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുനര്‍
റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിൽ
കൊച്ചി: റൈസ് പുള്ളര്‍ (ധന ആഗമന യന്ത്രം) നല്‍കാമെന്ന് പറഞ്ഞ് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേ സ ിലെ പ്രത
തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ്, ലീഗ് കൗൺസിലർമാർ തമ്മിൽ തർക്കം
കാക്കനാട്: തൃക്കാക്കര നഗരസഭാ കൗൺസിലിൽ കോൺഗ്രസ്, മുസ്ലീം ലീഗ് അംഗങ്ങൾ തമ്മിൽ തർക്കം. ലീഗിലെ വനിതാ അംഗം സജീന അക്ബർ സ്
ഓണക്കാലത്ത് മറുനാടൻ പൂക്കൾ വിറ്റ ആലുവയിലെ വ്യാപാരികൾക്ക് വിരലുകളിൽ അലർജി
ആലുവ: ഓണക്കാലത്ത് വൻതോതിൽ പൂക്കൾ കൈകാര്യം ചെയ്ത ആലുവ ബാങ്ക് ജംഗ്ഷനിലെ വ്യാപാരികൾക്ക് വിരലുകളിൽ അലർജി. പൂക്കൾ വിൽ
ഇഷാനി ഐസിയുവിൽതന്നെ : അമ്മയുടെ മൃതദേഹം സംസ്കരിച്ചു
കൊച്ചി: കഴുത്തിന് മുറിവേറ്റ നിലയിൽ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസുകാരി തീവ്രപരിചരണ വി
നിരോധന മേഖലയിൽനിന്നു തമിഴ്നാട് ബോട്ട് പിടികൂടി
വൈപ്പിൻ: കൊച്ചിക്ക് പടിഞ്ഞാറ് നിരോധിത മേഖലയായ ഭാരത് പെട്രോളിയം കോർപറേഷന്റെ സിംഗിൾ പോയിന്റ് മൂറിംഗിന് സമീപത്ത് അതി

Latest News
അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടിക തയാറാക്കും: മന്ത്രി എം.ബി. രാജേഷ്
വിവാദ വിഷയങ്ങൾ സഭയിൽ ഉയർത്താൻ പ്രതിപക്ഷം; മുഖ്യമന്ത്രിക്കെതിരേ ഇന്ന് രൂക്ഷവിമർശനമുണ്ടായേക്കും
വ്യാഴാഴ്ച വരെ തീവ്രമഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
എംബിബിഎസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ വാട്ടർടാങ്കിനുള്ളിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ടി.ജി. ഹരികുമാർ സ്മൃതി പുരസ്കാരം രവിമേനോന്
Thiruvananthapuram
ശമ്പള ബിൽ ഉത്തരവ്: കെപിഎസ്ടിഎ കളക്ടറേറ്റ് ധർണ നടത്തി
Kollam
ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന് ജില്ലാ സമ്മേളനം
Pathanamthitta
വൃക്ഷത്തൈ നടീലും പോസ്റ്റര്‍ മത്സരവും
Alappuzha
ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം: ബിജെപി പ്രതിഷേധം
Kottayam
അസീസി സ്പെഷൽ സ്കൂളിനു സിസി ടിവി നൽകി
Idukki
ക്രൈസ്റ്റ് കോളജിൽ ഹിന്ദി വാരാഘോഷ സെമിനാര്‍
Thrissur
തമിഴകവിശേഷം
Palakkad
ശ്രദ്ധേയമായി "ക്യു-കോൺ 24 '
Malappuram
‘പൂജയും എഴുത്തിനിരുത്തും ആര്‍ഷഭാരത സംസ്കാരത്തിന് കേരളം നല്കിയ സംഭാവന’
Kozhikode
കനത്ത മഴയിൽ സ്കൂൾ ഹോസ്റ്റലിന്റെ മതിൽ തകർന്നു
Wayanad
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം നാളെ മുതൽ; വിളംബര ജാഥ നടത്തി
Kannur
പാതയോരത്ത് ‘അക്ഷര മധുരവനം’ ഫലവൃക്ഷത്തോട്ടമൊരുക്കി

Top