നാകപ്പുഴ പള്ളിയിൽ എട്ടുനോന്പാചരണം
1451305
Saturday, September 7, 2024 3:55 AM IST
നാകപ്പുഴ: സെന്റ് മേരീസ് പള്ളിയിൽ എട്ടുനോന്പ് ആചരണത്തോടനുബന്ധിച്ച് ഇന്നു രാവിലെ 5.30നും ഏഴിനും കുർബാന, നൊവേന, 8.30ന് കുർബാന-ഫാ.മാത്യു അത്തിക്കൽ, 10ന് കുർബാന, സന്ദേശം-ഫാ.ജോസ് വടക്കേടത്ത്. 11.30ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, 12.30ന് കുർബാന, നൊവേന-ഫാ.ജോജോ കടുകുംമാക്കൽ, രണ്ടിന് കുർബാന,
നൊവേന -ഫാ.ജാക്സണ് കളപ്പുരയ്ക്കൽ, 3.30ന് ജപമാല, നൊവേന, 4.15ന് പൊന്തിഫിക്കൽ കുർബാന, സന്ദേശം-മാർ ആൻഡ്രൂസ് താഴത്ത്, 6.30ന് പ്രദക്ഷിണം, എട്ടിന് സമാപനാശിർവാദം, രാത്രി ഒൻപതു മുതൽ പുലർച്ചെ മൂന്നു വരെ ദിവ്യ കാരുണ്യ ആരാധന, അഖണ്ഡ ജപമാല-ഫാ. പോൾ മൈല