"മേരിയുടെ പുത്രൻ' നാടകം അവതരിപ്പിച്ചു
1451289
Saturday, September 7, 2024 3:42 AM IST
കൊച്ചി: മംഗലപ്പുഴ സെമിനാരി വിദ്യാർഥികൾ രചനയും സംവിധാനവും നിർവഹിച്ച് സാമൂഹ്യ നാടകം "മേരിയുടെ പുത്രൻ' പാലാരിവട്ടം പിഒസിയിൽ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ടി.എം. ഏബ്രഹാം, ഷേർലി സോമസുന്ദരൻ, സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ പാലമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.