അ​യ്യ​മ്പു​ഴ ഗ്ലോ​ബ​ല്‍ സി​റ്റി: നി​വേ​ദ​നം നൽകി
Saturday, July 27, 2024 4:35 AM IST
അ​ങ്ക​മാ​ലി: അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ 400 ഏ​ക്ക​റി​ലാ​യി ന​ട​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട ഗ്ലോ​ബ​ല്‍ സി​റ്റി പ്രോ​ജ​ക്ടി​ന് പു​ന​ര്‍​അം​ഗീ​കാ​രം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, റോ​ജി എം.​ ജോ​ണ്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ കേ​ന്ദ്ര മ​ന്ത്രി പി​യു​ഷ് ഗോ​യ​ലി​ന് നിവേദനം ന​ല്‍​കി.