ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചുമതലയേറ്റു
Saturday, July 27, 2024 4:35 AM IST
പെ​രു​മ്പാ​വൂ​ര്‍: പെ​രു​ന്പാ​വൂ​ർ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് മാ​ത്യു, സെ​ക്ര​ട്ട​റി ജെ​യ്‌​സി ജോ​ണ്‍​സ​ണ്‍, ട്ര​ഷ​റ​ർ ജി​ന്‍​സ് മാ​ത്യു എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം 20 ല​ക്ഷം രൂ​പ​യു​ടെ സേ​വ​ന പ​ദ്ധ​തി​ക​ളാ​ണ് ക്ല​ബ് ഈ ​വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് മാ​ത്യു അ​റി​യി​ച്ചു.