കേന്ദ്ര ധനമന്ത്രിക്ക് പ്ര​തി​ഷേ​ധ ക​ത്ത്
Saturday, July 27, 2024 4:35 AM IST
പെ​രു​മ്പാ​വൂ​ർ: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണ നയിൽ പ്രതിഷേധിച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നോ​ർ​ത്ത് വാ​ഴ​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേതൃത്വത്തിൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം അ​ട​ങ്ങി​യ പ്ര​തി​ഷേ​ധ ക​ത്ത് അ​യ​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​ട്ടി​മ​റ്റം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ സി.കെ. സി​റാ​ജ് ഉദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.