ചൂ​ണ്ടി ഭാ​ര​ത​മാ​താ കോ​ള​ജി​ൽ ‘മീ​റ്റ് ദ ​സി​ഇ​ഒ’ തു​ട​ങ്ങി
Saturday, July 27, 2024 4:30 AM IST
ആ​ലു​വ: ചൂ​ണ്ടി ഭാ​ര​ത​മാ​താ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രി​യ​ർ അ​ഭി​രു​ചി​ക​ൾ വ​ള​ർ​ത്തു​ന്ന​തി​നും തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​നു​മാ​യി ക​മ്പ​നി മേ​ധാ​വി​ക​ളു​മാ​യു​ള്ള മു​ഖാ​മു​ഖ പ​ര​മ്പ​ര ‘മീ​റ്റ് ദ ​സി​ഇ​ഒ’ ആ​രം​ഭി​ച്ചു.

ടാ​ൻ​റോ​പ്പ് സി​ഇ​ഒ സ​ഫീ​ർ ന​ജ്മു​ദീ​നു​മാ​യു​ള്ള മു​ഖാ​മു​ഖ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി മാ​ത്യു, അ​രു​ൺ ജോ​ർ​ജ് മാ​മ്പ്ര, അ​ഖി​ൽ കു​മാ​ർ, ഹെ​ല​ൻ ജോ​ൺ, വ​ർ​ഷ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.