ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്
Saturday, July 27, 2024 4:19 AM IST
വാ​ഴ​ക്കു​ളം : ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം 7.30 ന് ​ല​യ​ണ്‍​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സാ​ബു കാ​രി​ക്കാ​ശേ​രി സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് ന​ട​ത്തു​ന്ന സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് നി​ർ​വ​ഹി​ക്കും.


പ്ര​സി​ഡ​ന്‍റ് കെ.​പി പോ​ൾ, സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ടോ​മി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ ലൂ​ക്കാ​ച്ച​ൻ ഓ​ലി​ക്ക​ലി​ന്‍റെ ഛായാ​ചി​ത്രം അ​നാഛാ​ദ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും.