കുട്ടികളുടെ കത്തുകൾ പ്രകാശനം ചെയ്തു
Saturday, July 27, 2024 4:19 AM IST
കൂ​ത്താ​ട്ടു​കു​ളം : ഗ​വ. യു​പി സ്കൂ​ളി​ൽ ക​ഥ​ക​ളി​ലേ​യും നോ​വ​ലു​ക​ളി​ലെ​യും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ൾ എ​ഴു​തി​യ ക​ത്തു​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു.

പൗ​ർ​ണ​മി ഷൈ​ൻ, സാ​റാ മ​നു, അ​ജി​ൽ ഗി​രീ​ഷ്, ധ​ന​ഞ്ജ​യ് ഹ​രി, വൈ​ഗ ഹ​രി, കെ.​എ​ൻ. ഗൗ​രി​ന​ന്ദ, ആ​ര​ണ്യ രാ​ജേ​ഷ്, ദേ​വ് കൃ​ഷ്ണ, ബി​യോ​ണ്‍ എ​ൽ​ദോ, അ​ന​ഘ ന​ന്ദ, അ​ഭി​ന​വ് സു​മേ​ഷ്, നെ​ൽ​ബ എ​ൽ​സ നി​ഖി​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.


ന​ഗ​ര​സ​ഭാം​ഗം പി.​ആ​ർ. സ​ന്ധ്യ, വി​ക​സ​ന സ​മി​തി​യം​ഗം കെ.​പി. സ​ജി​കു​മാ​റി​ന് ന​ൽ​കി ക​ത്തു​ക​ൾ പ്ര​കാ​ശി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ടി.​വി. മാ​യ, ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ.​ജി. മ​ല്ലി​ക, അ​ര​ണ്യ സ​ജീ​വ്, സി.​എ​ച്ച്. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.