ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ ജ്വാ​ല
Saturday, July 27, 2024 4:07 AM IST
മൂ​വാ​റ്റു​പു​ഴ : എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യു​ടെ അ​ഴി​ഞ്ഞാ​ട്ട​വും ആ​ക്ര​മ​ണ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും വ​ർധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലെ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ഐ​വൈ​എ​ഫ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ നെ​ഹ്റു പാ​ർ​ക്കി​ൽ നെ​ഹ്റു പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല എ​ഐ​വൈ​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി. നി​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​ജ​ൽ പാ​ലി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് എ​സ്. കു​ന്നും​പു​റ​ത്ത്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൽ.​എ. അ​ജി​ത്ത്, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​ലി​കു​ഞ്ഞ്, യു​വ​ക​ലാ​സാ​ഹി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​ർ​ജ് വെ​ട്ടി​ക്കു​ഴി, അ​ൻ​ഷാ​ദ് തേ​നാ​ലി, ജി​നീ​ഷ് ഗം​ഗാ​ദ​ര​ൻ, സി.​എ​ൻ. ഷാ​ന​വാ​സ്, അ​ബി​ൻ മാ​ത്യു, സ​ക്ലൈ​ൻ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു