സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
Saturday, July 27, 2024 4:07 AM IST
ക​ലൂ​ർ: സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​യി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​രോ​ലി​ച്ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക ഡോം​സി ജോ​ർ​ജ്, സ്റ്റാ​ഫ് പ്ര​തി​നി​ധി ഡോ​ണി ഫി​ലി​പ്പ്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി വ​ട്ട​ക്കു​ടി, ഫൊ​റോ​ന പ്ര​മോ​ട്ട​ർ ജോ​സ് പാ​ല​ക്കു​ഴി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡെ​ൽ​സി ലൂ​ക്കാ​ച്ച​ൻ, ലാ​ലി സ്റ്റൈ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ ജോ​മോ​ൻ ജോ​സ​ഫ്, കെ.​കെ. പി​യൂ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജോ​ജോ കു​രു​വും​മാ​ക്ക​ൽ, സ​ജി വ​ട്ട​ക്കു​ടി, ജോ​സ് പാ​ല​ക്കു​ഴി എ​ന്നി​വ​രാ​ണ് സ്കൂ​ളി​ലേ​ക്ക് പ​ത്രം സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.