പ്രേം​ന​സീ​ര്‍ മാ​ധ്യ​മ പു​ര​സ്കാ​രം സീ​മാ മോ​ഹ​ന്‍​ലാ​ലി​ന്
Saturday, July 27, 2024 3:54 AM IST
തി​രു​വ​ന​ന്ത​പു​രം: പ്രേം​ന​സീ​ര്‍ സു​ഹൃ​ദ് സ​മി​തി​യു​ടെ ആ​റാ​മ​ത് പ്രേം​ന​സീ​ര്‍ -അ​രീ​യ്ക്ക​ല്‍ ആ​യു​ര്‍​വേ​ദ ഹോ​സ്പി​റ്റ​ല്‍ മാ​ധ്യ​മ പു​ര​സ്കാ​രം ദീ​പി​ക കൊ​ച്ചി യൂ​ണി​റ്റി​ലെ സീ​നി​യ​ർ റി​പ്പോ​ര്‍​ട്ട​ര്‍ സീ​മാ മോ​ഹ​ന്‍​ലാ​ലി​ന്.

മി​ക​ച്ച ഫീ​ച്ച​ര്‍ റി​പ്പോ​ര്‍​ട്ട​ര്‍​ക്കു​ള്ള പു​ര​സ്കാ​ര​മാ​ണ് സീ​മ മോ​ഹ​ന്‍​ലാ​ലി​നു ല​ഭി​ച്ച​ത്. 2023 ഫെ​ബ്രു​വ​രി 15 മു​ത​ല്‍ 21 വ​രെ രാ​ഷ്‌​ട്ര​ദീ​പി​ക പ​ത്ര​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച "മ​റ​യൊ​രു​ക്കി മ​സാ​ജിം​ഗ്' എ​ന്ന പ​ര​മ്പ​ര​യ്ക്കാ​ണ് അ​വാ​ര്‍​ഡ്.


അ​ടു​ത്ത മാ​സം അ​വ​സാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് സ്പീ​ക്ക​ര്‍ എം.​എ​ന്‍. ഷം​സീ​ര്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ അ​റി​യി​ച്ചു.