കേ​ന്ദ്ര ബ​ജ​റ്റ്: പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്
Saturday, July 27, 2024 3:52 AM IST
കൊ​ച്ചി: കേ​ന്ദ്ര ബ​ജ​റ്റ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കു​പു​റം ആ​രോ​പി​ച്ചു.

കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം ടെ​ല​ഫോ​ണ്‍ എ​ക്‌​സേ​ഞ്ചി​ന് മു​ന്നി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ര്‍​ഷി​ക തൊ​ഴി​ല്‍ തീ​ര​ദേ​ശ മേ​ഖ​ല​ക​ളെ തീ​ര്‍​ത്തും അ​വ​ഗ​ണി​ച്ച​തും കേ​ര​ള​ത്തി​ന് പു​തി​യ പ​ദ്ധ​തി​ക​ള്‍ ഒ​ന്നും അ​നു​വ​ദി​ക്കാ​തെ തീ​ര്‍​ത്തും നി​രാ​ശ​ജ​ന​ക​വു​മാ​യ ബ​ജ​റ്റാ​ണെ​ന്നും ഷി​ബു തെ​ക്കും​പു​റം കു​റ്റ​പ്പെ​ടു​ത്തി. സേ​വി കു​രി​ശു​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ല്‍, ബേ​ബി വി. ​മു​ണ്ടാ​ട​ന്‍, ജോ​ണി അ​രീ​ക്കാ​ട്ടി​ല്‍, ജി​സ​ണ്‍ ജോ​ര്‍​ജ്, പാ​യി​പ്ര കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ര്‍​ച്ചി​ന് ആ​ന്‍റ​ണി മാ​ഞ്ഞൂ​രാ​ന്‍, റോ​ഷ​ന്‍ ചാ​ക്ക​പ്പ​ന്‍, പി.​ജെ. ആ​ന്‍റ​ണി, ജോ​ഷ്വാ താ​യ​ങ്കേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.