യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, July 27, 2024 1:09 AM IST
മൂ​വാ​റ്റു​പു​ഴ: ജോ​ലി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​യി​പ്ര സ​മ​ഷ്ടി​പ്പ​ടി ഇ​ട​ശേ​രി​കു​ടി​യി​ൽ ഇ.​എ​സ്. വി​നോ​ദ് (45)ആ​ണ് മ​രി​ച്ച​ത്. മ​ര​പ്പ​ണി ചെ​യ്യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: വി​ഷ്ണു, ശ്രീ​ഹ​രി.