ഡി​സ്റ്റി​ല്‍ സെ​മി​നാ​ര്‍
Friday, July 26, 2024 4:01 AM IST
അ​ങ്ക​മാ​ലി: ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യും ഡി​ബേ​റ്റ് ആ​ന്‍​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ‘ജ​നാ​ധി​പ​ത്യ​ത്തി​ല്‍ യു​വാ​ക്ക​ള്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കൊ​ച്ചു​മ​ക​നു​മാ​യ തു​ഷാ​ര്‍ ഗാ​ന്ധി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മാ​ത്യു മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​നായി.