സോ​ഡ മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് വാ​ര്‍​ഷി​കാ​ഘോ​ഷം നാ​ളെ
Friday, July 26, 2024 4:00 AM IST
കൊ​ച്ചി: കേ​ര​ള സോ​ഡ മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് ഓ​ണേ​ഴ്‌​സ് ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം നാ​ളെ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. രാ​വി​ലെ ഒ​ന്പ​തി​ന് കെ​എ​സ്എ​സ്‌​ഐ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ടോം ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.