നൈ​പു​ണ്യ​യി​ൽ നൈ​പു​ണ്യോ​ത്സ​വ്
Friday, July 26, 2024 4:00 AM IST
അ​ങ്ക​മാ​ലി: എ​ട​ക്കു​ന്ന് നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നൈ​പു​ണ്യോ​ത്സ​വ്-24​നു തി​രി​തെ​ളി​ഞ്ഞു. സി​നി ആ​ര്‍​ട്ടി​സ്റ്റ് ക​ലാ​ഭ​വ​ന്‍ നി​യാ​സ് ബ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ബി​ന്‍റോ കി​ലു​ക്ക​ന്‍, ഫാ. ​ക്രി​സ്റ്റി മ​ഠ​ത്തി​ല്‍, എം.​പി. രാ​ജ​ല​ക്ഷ്മി, എം.​പി. സു​ധീ​ര്‍​കു​മാ​ര്‍, ഡൈ​ജോ ജോ​സ്, സ​ന മി​റി​യം ന​വീ​ന്‍, ജോ​ണ്‍ ജോ​സ​ഫ് മാ​വേ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.