അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
Friday, July 26, 2024 4:00 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി തു​ട​ങ്ങി. സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും ന​ഗ​ര​സ​ഭ ആ​റാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​മാ​യ ബെ​ന്നി മൂ​ഞ്ഞേ​ലി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദീ​പി​ക പ​ത്രം കൈ​മാ​റി ബെ​ന്നി മൂ​ഞ്ഞേ​ലി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ലി​സി പോ​ളി, പ്ര​ധാ​നാ​ധ്യാ​പി​ക ഷാ​ലി കു​ര്യ​ന്‍, അ​ധ്യാ​പി​ക ബെ​റ്റി തോ​മ​സ്, ദീ​പി​ക മാ​ര്‍​ക്ക​റ്റിം​ഗ് വി​ഭാ​ഗം ഏ​രി​യാ മാ​നേ​ജ​ര്‍ ബൈ​ജു ദേ​വ​സി, സ​ര്‍​ക്കു​ലേ​ഷ​ന്‍ ഏ​രി​യ മാ​നേ​ജ​ര്‍ പി.​എ​ല്‍. ജി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.