വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Sunday, May 26, 2024 3:57 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പി​ണ​വൂ​ർ​കു​ടി​യി​ൽ വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ൻ​പു​ര​ക്ക​ൽ കി​ര​ണ്‍, അ​ല​ക്ക​ൽ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ എ​ത്തി​യ ഉ​രു​ള​ൻ​ത​ണ്ണി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.

ആ​ന ഇ​റ​ങ്ങി​യ വി​വ​രം പ്ര​തി​ക​ൾ ത​ന്നെ​യാ​ണ് വ​ന​പാ​ല​ക​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കേ​സി​നും അ​റ​സ്റ്റി​നും കാ​ര​ണ​മാ​യ​ത്.