കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന നടത്തി
Sunday, May 26, 2024 3:57 AM IST
തി​രു​മാ​റാ​ടി: മ​ഴ​ക്കാ​ല​പൂ​ർ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ക​ല ബി​നോ​യ്, വി​ഇ​ഒ ആ​ർ. പ്രി​യ​ര​ഞ്ജ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു, ഉ​ഷ പ്രേം​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.


വീ​ഴ്ച ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ​മോ​ൾ പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് എ​സ്. സാ​ബു​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.