സ്കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക മ​രി​ച്ചു
Tuesday, May 21, 2024 10:34 PM IST
കാ​ഞ്ഞി​ര​മ​റ്റം: സ്കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക മ​രി​ച്ചു. അ​ര​യ​ൻ​കാ​വ് ശ്രീ​വ​ത്സ​ത്തി​ൽ വി.​വി.​സു​ഭ​ദ്ര (66) ആ​ണ് കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

അ​പ​ക​ട​സ്ഥ​ല​ത്ത്ത​ന്നെ സു​ഭ​ദ്ര മ​രി​ച്ചു. മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: ശി​വ​ൻ. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, മ​ഞ്ജു.