എ​ലി​ക്കു​ള​ത്ത് ചെ​ണ്ടു​മ​ല്ലി കൃ​ഷി തു​ട​ങ്ങി
Wednesday, July 10, 2024 10:29 PM IST
എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ചെ​ണ്ടു​മ​ല്ലി കൃ​ഷി തു​ട​ങ്ങി. പ​ന​മ​റ്റ​ത്തെ വി​വി​ധ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​യാ​ണ് കൃ​ഷി​ഭ​വ​നും സി​ഡി​എ​സും ചേ​ർ​ന്ന് ഓ​ണ​ക്കാ​ല​ത്തേ​ക്കാ​യി പൂ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. പ​ന​മ​റ്റം മു​ട​വ​നാ​ട്ട് ഡോ. ​ജ​യ​ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ തൈ​ക​ൾ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട് കു​ടും​ബ​ശ്രീ അം​ഗം രാ​ജ​മ്മ​യ്ക്ക് തൈ​ക​ൾ കൈ​മാ​റി. കൃ​ഷി​ഭ​വ​നും കു​ടും​ബ​ശ്രീ സി​ഡി​എ​സും ചേ​ർ​ന്നാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൂ​ര്യമോ​ൾ, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, നി​ർ​മ​ല ച​ന്ദ്ര​ൻ, കെ. ​പ്ര​വീ​ൺ, പി.​എ​സ്. ഷെ​ഹ്ന, എ​സ്. രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.