കേ​ന്ദ്ര ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന: കേ​ര​ള കോ​ൺ. ധ​ർ​ണ ന​ട​ത്തി
Sunday, July 28, 2024 4:40 AM IST
കോ​ട്ട​യം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടും കോ​ട്ട​യ​ത്തോ​ടും കാ​ണി​ച്ച അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്‌ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​യു. കു​രു​വി​ള, അ​പു ജോ​ൺ ജോ​സ​ഫ്, കെ.​എ​ഫ്. വ​ർ​ഗീ​സ്, തോ​മ​സ് ക​ണ്ണ​ന്ത​റ, മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, പ്രി​ൻ​സ് ലൂ​ക്കോ​സ്, പോ​ൾ​സ​ൺ ജോ​സ​ഫ്, വി.​ജെ. ലാ​ലി, ജോ​ർ​ജ് പു​ളി​ങ്കാ​ട്, സാ​ബു പ്ലാ​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.