ആ​ശാ​രി​ക്ക​ര​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 29, 2024 5:17 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ 24ാം വാ​ര്‍​ഡി​ല്‍ ന​വീ​ക​രി​ച്ച ആ​ശാ​രി​ക്ക​ര കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ. ​ന​സീ​റ നി​ര്‍​വ​ഹി​ച്ചു. അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 12 കു​ള​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​ശാ​രി​ക്ക​ര​കു​ളം മൂ​ന്ന് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്.

കൗ​ണ്‍​സി​ല​ര്‍ കെ.​സി. ഷാ​ഹു​ല്‍ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​മു​സ്ത​ഫ, എ​ഡി​എ​സ് എം. ​പ്രേ​മ​ല​ത, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.