കാ​റ​പ​ക​ട​ത്തി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Wednesday, July 10, 2024 7:27 AM IST
പാ​ലാ: എ​റ​ണാ​കു​ള​ത്തു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. മീ​ന​ച്ചി​ല്‍ മു​റി​യാ​നി​ക്ക​ല്‍ ജി​ബോ​യി​യു​ടെ ഏ​കമ​ക​ന്‍ മി​ല​ന്‍ ജി​ബോ​യി (19) ആ​ണ് മ​രി​ച്ചത്. ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് മെ​ക്കാ​നി​ക്ക​ല്‍ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്.

ഇ​ന്‍റേ​ണ്‍​ഷി​പ്പി​നാ​യി സ​ഹ​പാ​ഠി​ക​ളു​മൊ​ത്ത് എ​റ​ണാ​കു​ള​ത്തു​പോ​യി തി​രി​കെവ​രും​വ​ഴി തി​ങ്ക​ളാ​ഴ്ച രാ​ത്രി വിദ്യാർഥി കൾ സഞ്ചരിച്ചിരുന്ന കാർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ‍​യ​ത്. പ​രി​ക്കേ​റ്റ സ​ഹ​പാ​ഠി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മി​ല​ന്‍റെ സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍ ഇ​ന്നു 11നു ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് മീ​ന​ച്ചി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. അ​മ്മ: ബീ​ന (ഹെ​ഡ്മി​സ്ട്ര​സ്, എ​ന്‍​എ​സ്എ​സ് ജി​എ​ല്‍​പി​എ​സ്, ഏ​ഴാ​ച്ചേ​രി).