അ​​വ​​ശ്യ​​സാ​​ധ​​ന വി​​ല വ​​ർ​​ധ​​ന: ഹോ​​ട്ട​​ൽ ആ​​ൻ​​ഡ് റെ​​സ്റ്റ​​റ​​ന്‍റ് അ​​സോ. ധ​​ർ​​ണ ന​​ട​​ത്തി
Wednesday, July 10, 2024 7:17 AM IST
കോ​​ട്ട​​യം: അ​​വ​​ശ്യ​​സാ​​ധ​​ന വി​​ല വ​​ർ​​ധ​​ന​​വി​​നെ​​തി​​രേ കേ​​ര​​ള ഹോ​​ട്ട​​ൽ ആ​​ൻ​​ഡ് റെ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തി.

കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​ല​​ക്ക​​യ​​റ്റം സ​​മ​​സ്ത മേ​​ഖ​​ല​​യി​​ലും പി​​ടി​​മു​​റു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും സ​​ർ​​ക്കാ​​രു​​ക​​ൾ വി​​ല​​യ​​ക്ക​​യ​​റ്റ​​ത്തെ ഗൗ​​ര​​വ​​മാ​​യി കാ​​ണ​​ണ​​മെ​​ന്നും എം​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. പ്ര​​തീ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ. ഫി​​ലി​​പ്പ് കു​​ട്ടി, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​കെ.​​എ​​ൻ. പ​​ണി​​ക്ക​​ർ, ബോ​​ബി തോ​​മ​​സ്, റോ​​യി ജോ​​ർ​​ജ്, ആ​​ർ.​​സി. നാ​​യ​​ർ, വേ​​ണു​​ഗോ​​പാ​​ല​​ൻ നാ​​യ​​ർ, ഷാ​​ഹു​​ൽ ഹ​​മീ​​ദ്, ടി.​​സി അ​​ൻ​​സാ​​രി, മ​​നോ​​ജ് കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.