ചിറക്കടവിൽ കാ​ർ​ഷി​ക സെ​മി​നാ​ർ
Wednesday, July 10, 2024 6:06 AM IST
ചി​റ​ക്ക​ട​വ്: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സ് ഹാ​ളി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ട​വ് കൃ​ഷി ഓ​ഫീ​സ​ർ ടി.​ആ​ർ. സ്വ​പ്ന ക്ലാ​സ് ന​യി​ച്ചു.

ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഹൈ​ബ്രി​ഡ് വി​ത്തി​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി. കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ന​ട​ത്തി.