ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി എ​ന്ന ല​ക്ഷ്യ​വു​മാ​യി "ആ​രാ​ദ്യം' പ​ദ്ധ​തി
Wednesday, July 10, 2024 6:06 AM IST
ചേ​ന​പ്പാ​ടി: ആ​ർ​വി ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ പാ​കി കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഏ​ക​ദി​ന ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി എ​ന്ന ല​ക്ഷ്യ​വു​മാ​യി "ആ​രാ​ദ്യം' എ​ന്ന പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ​യ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ വി. ​ര​ശ്മി, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ആ​ർ. സ്മി​ത, പി​വൈ​എം​എ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​ബി. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ​വ​ർ​ഷം സ്‌​കൂ​ളി​ൽ ത​യാ​റാ​ക്കി​യ സ്‌​നേ​ഹാ​രാ​മ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.