ആ​ർ​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​നം
Wednesday, July 10, 2024 6:06 AM IST
മു​ണ്ട​ക്ക​യം: സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ആ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ൻ​സി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

അ​ക്കാ​ദ​മി​ക് മിക​വി​നോ​ടൊ​പ്പം ക്രി​യാ​ത്മ​ക​മാ​യും പ്രാ​യോ​ഗി​ക​മാ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​യു​ന്ന​വി​ധ​ത്തി​ൽ പ​ന്ത്ര​ണ്ടി​ല​ധി​കം ക്ല​ബ്ബു​ക​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മാ​നേ​ജ​ർ ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് നാല​ന്ന​ടി​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സി​സ്റ്റ​ർ ലി​സി, ആ​ന്‍റ​ണി കു​രു​വി​ള, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജെ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.