ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Wednesday, July 10, 2024 6:06 AM IST
മു​രി​ക്കും​വ​യ​ൽ: ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​മു​ക്തി ക്ല​ബ്ബി​ന്‍റെ​യും എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡി.​ജെ. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​രു​മേ​ലി എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ ഷെ​ഫീ​ക്ക് ക്ലാ​സ് ന​യി​ച്ചു. അ​ധ്യാ​പ​ക​രാ​യ എം.​പി. രാ​ജേ​ഷ്, ആ​ന്‍റ​ണി ജോ​സ​ഫ്, കെ.​എ​സ്. സു​നി​ൽ, വി​ദ്യാ​ർ​ഥി കെ.​എ. അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.