തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ത്തി​രി​പ്പു കേ​ന്ദ്രം: അം​ഗീ​കാ​ര​മാ​യി
Tuesday, July 9, 2024 7:34 AM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ലെ താ​ത്കാ​ലി​ക കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ മാ​തൃ​ക​യും, ക​രാ​ർ വ്യ​വ​സ്ഥ​യും ഭേ​ദ​ഗ​തി​ക​ളോ​ടെ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു. അ​ച്ചാ​യ​ൻ​സ് ഗോ​ൾ​ഡാ​ണ് നി​ർ​മാ​ണ ക​രാ​ർ നേ​ടി​യ​ത്. 11 മാ​സ​ത്തേ​ക്കാ​ണ് ക​രാ​ർ. പ​ര​സ്യ ഡി​പ്പോ​സി​റ്റാ​യി പ്ര​തി​വ​ർ​ഷം നാ​ലു ല​ക്ഷം രൂ​പ​യും ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​ക​ണം.

സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കാ​നും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.