ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും പ്രോ​​ജ​​ക്‌ട് ഉ​​ദ്ഘാ​​ട​​ന​​വും
Tuesday, July 9, 2024 7:34 AM IST
ച​​ങ്ങ​​നാ​​ശേ​​രി: റോ​​ട്ട​​റി ക്ല​​ബ് ഓ​​ഫ് ച​​ങ്ങ​​നാ​​ശേ​​രി റോ​​യ​​ല്‍സി​​ന്‍റെ 2024-25 വ​​ര്‍ഷ​​ത്തെ ഡി​​സ്ട്രി​​ക്‌​​ട് പ്രോ​​ജ​​ക്‌​​ടു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും ന​​ട​​ന്നു.
മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു. പ്ര​​സി​​ഡ​​ന്‍റാ​​യി സ​​ഫ്‌​​വാ​​ന്‍ മു​​ഹ​​മ്മ​​ദും സെ​​ക്ര​​ട്ട​​റി​​യാ​​യി ല​​ക്ഷ്മി സു​​നി​​ലും ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ത്തു.