സി​നി​മാ​താ​രം അ​ഞ്ജ​ന ജ​യ​പ്ര​കാ​ശി​നെ ആ​ദ​രി​ച്ചു
Tuesday, July 9, 2024 7:34 AM IST
ക​ടു​ത്തു​രു​ത്തി: സി​നി​മാ​താ​രം അ​ഞ്ജ​ന ജ​യ​പ്ര​കാ​ശി​നെ ആ​ദ​രി​ച്ചു. അ​ടു​ത്ത​കാ​ല​ത്തി​റ​ങ്ങി​യ വി​വി​ധ സി​നി​മ​ക​ളി​ലെ നാ​യി​ക​യാ​ണ് അ​ഞ്ജ​ന. കെ​പി​സി​സി ക​ലാ​സാ​ഹി​ത്യ സാം​സ്‌​കാ​രി​ക സ​മി​തി ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി​ല്‍ ഷാ​ള്‍ അ​ണി​യി​ച്ചും മെ​മ​ന്‍റോ ന​ല്‍കി​യും താ​ര​ത്തെ ആ​ദ​രി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ മ​ണ​ലേ​ല്‍, കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പ്രാ​ല​ടി​യി​ല്‍, മ​ധു ഏ​ബ്രാ​ഹം, ബാ​ബു തു​മ്പു​ങ്ക​ല്‍, രാ​ജു മൂ​പ്പ​ന​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.