സൈ​ക്കി​ളു​ക​ൾ ന​ൽ​കി
Tuesday, July 9, 2024 7:34 AM IST
ഉ​ദ​യ​നാ​പു​രം: കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍വ​ക​ലാ​ശാ​ല (കു​ഫോ​സ്) ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍സി​ലി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​മ്പൂഴി​ക്ക​ര​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കു​ഫോ​സ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി. പ്ര​ദീ​പ്കു​മാ​ർ 25 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു. ഇ​രു​മ്പൂഴി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി. ഡോ. ​ദി​നേ​ശ് കൈ​പ്പി​ള്ളി, പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജി​നു ബാ​ബു, കു​ഫോ​സ് ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ സു​ധീ​ർ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ. ​ദീ​പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.